Light mode
Dark mode
കോണ്ടിനോ ഇടിബി 100, വോള്‍ട്ടിക് 1.7, മിറാഷ് ഇ പ്ലസ് എന്നീ പുതിയ മോഡലുകളാണ് ടാറ്റ ഇന്റര്‍നാഷണലിന്റെ ഉടമസ്ഥതയിലുള്ള സ്റ്റൈഡര്‍ ബ്രാന്റിന്റെ കീഴില്‍ അവതരിപ്പിച്ചിരിക്കുന്നത്.
നേരത്തെ 1979 ഫെബ്രുവരിയിലും കുവൈത്തിന് രക്ഷാസമിതി അധ്യക്ഷപദവി ലഭിച്ചിരുന്നു.നാല് പതിറ്റാണ്ടിനു ശേഷം കുവൈത്ത് വീണ്ടും യുഎന്‍ രക്ഷാ സമിതി അധ്യക്ഷ പദവിയില്‍. ഫെബ്രുവരി ഒന്ന് മുതല്‍ ഒരുമാസക്കാലം...