കഴിഞ്ഞ വര്‍ഷം 70 കോടി രൂപയാണ് ക്ഷേത്രങ്ങള്‍ക്കായി നല്‍കിയതെന്ന് കടകംപള്ളി
ബരിമല വിഷയത്തിലൂന്നി ഹിന്ദു സംഘടനകള്‍ സര്‍ക്കാരിനെ ആക്രമിക്കുന്ന സാഹചര്യത്തിലാണ് ക്ഷേത്രങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവാക്കിയ തുക ദേവസ്വം മന്ത്രി ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്.