- Home
- e shridharan

Kerala
6 Jan 2022 12:02 PM IST
കെ റെയില്‍ പദ്ധതിയില്‍ നിരവധി സാങ്കേതിക പിഴവുകള്‍, കേന്ദ്രാനുമതി കിട്ടില്ല: ഇ. ശ്രീധരന്
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നത് മുഖ്യമന്ത്രിയുടെ പിടിവാശിയാണ്. പദ്ധതിയുടെ പ്രത്യാഘാതങ്ങളോ സാങ്കേതികമായ പ്രശ്നങ്ങളോ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടില്ല


