പെട്രോളിൽ എഥനോൾ 'കലർത്തി' പണം കൊയ്യുന്ന ഗഡ്കരി പുത്രന്മാർ
കേന്ദ്രസർക്കാർ ഇ20 ഇന്ധനം കൊണ്ടുവന്നതിന് പിന്നാലെ അസാധാരണ വളര്‍ച്ചയുണ്ടായ കമ്പനിയാണ് സിയാന് അഗ്രോ ഇന്‍ഡസ്ട്രീസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്. ആ കമ്പനിയുടെ ഉടമയുടെ പേര് നിഖില്‍ ഗഡ്കരി. അതെ,...