ലോക്സഭ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തില്‍ തര്‍ക്കങ്ങളില്ലെന്ന് ഇടതുമുന്നണി
15 സീറ്റുകളില്‍ സി.പി.എമ്മും, നാല് സീറ്റില്‍ സി.പി.ഐയും, ഒരു സീറ്റില്‍ ജനതാദള്‍ എസുമാണ് കഴിഞ്ഞ തവണ മത്സരിച്ചത്. ഇതില്‍ ജനതാദള്‍ എസിന്റെ സീറ്റിന്റെ കാര്യത്തിലെ അവ്യക്തത ഒഴിച്ചാല്‍