Light mode
Dark mode
അഞ്ച് മാസക്കാലം നീണ്ടു നിൽക്കുന്ന ടൂർണമെന്റില്‍ 11 ടീമുകളാണ് മാറ്റുരയ്ക്കുന്നത്
നിലവില്‍ 23 പോയിന്റുമായി പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.
സമനിലയോടെ ഹൈദരാബാദ് എഫ്.സി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു.
ഈസ്റ്റ് ബംഗാളിനെതിരെ നിലവിലെ ഫോമിൽ ബ്ലാസ്റ്റേഴ്സിന് തന്നെയാണ് മുൻതൂക്കം.
നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ചെന്നൈയിൻ എഫ്സി. ഈസ്റ്റ് ബംഗാൾ ബ്ലാസ്റ്റേർസിന് പിറകിലായി ഒമ്പതാം സ്ഥാനത്താണ്.