ഈസ്റ്ററിനോടനുബന്ധിച്ച് പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനാ ചടങ്ങുകള്‍
കുര്‍ബാനയിലും മറ്റ് ശുശ്രൂഷ ചടങ്ങുകളിലും നിരവധി വിശ്വാസികളാണ് പങ്കെടുത്തത്.ഈസ്റ്ററിനോടനുബന്ധിച്ച് ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനാ ചടങ്ങുകള്‍ നടന്നു. പാതിരാ കുര്‍ബാനയിലും മറ്റ് ശുശ്രൂഷ ചടങ്ങുകളിലും...