ഫാദര്‍ കുര്യാക്കോസിന്റെ മൃതദേഹം കേരളത്തിലെത്തിച്ചു: സംസ്കാരം ഇന്ന്
ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് നെടുമ്പാശ്ശേരിയിലെത്തിച്ചത്. ചേർത്തല പള്ളിപ്പുറം സെന്റ്മേരീസ് ഫൊറോന പള്ളിയിൽ ഉച്ചകഴിഞ്ഞ് 3 മണിക്കാണ് സംസ്കാര ചടങ്ങുകൾ.