72 മണിക്കൂറിനുള്ളിൽ വൈദ്യതി കുടിശ്ശികയായി രണ്ടര ലക്ഷം ദിനാര്‍ പിരിച്ചെടുത്തു
കുവൈത്തില്‍ കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ രാജ്യത്ത് നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്ന വിദേശികളില്‍ നിന്നും വൈദ്യതി കുടിശ്ശികയായി, രണ്ടര ലക്ഷം കുവൈത്ത് ദിനാര്‍ പിരിച്ചെടുത്തു. വിമാനത്താവളത്തില്‍...