- Home
- Elevate Diversity

Kuwait
20 Sept 2018 7:59 AM IST
യാചനയിലേര്പ്പെടുന്ന ശുചീകരണ കമ്പനി ജോലിക്കാരെ നാടുകടത്തുമെന്ന് കുവൈത്തിന്റെ മുന്നറിയിപ്പ്
കുവൈത്തിൽ യാചനയിലേര്പ്പെടുന്ന ശുചീകരണ കമ്പനികളിലെ ജോലിക്കാരെ ഉടന്‍ നാടുകടത്തുമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടര്‍ അഹ്മദ് അല്‍ മന്ഫൂഖിയാണ് ഇക്കാര്യം...


