- Home
- Elevator accident

Kuwait
1 Sept 2023 2:31 AM IST
കുവൈത്തിലെ ലിഫ്റ്റ് അപകടത്തില്‍ നടപടിയുമായി ഫയർ ഫോഴ്സ് ഡിപ്പാര്‍ട്ട്മെന്റ്
കുവൈത്തിലെ ഖാദിസിയയിൽ നടന്ന ലിഫ്റ്റ് അപകടത്തില്‍ നടപടിയുമായി ഫയർ ഫോഴ്സ് ഡിപ്പാര്‍ട്ട്മെന്റ്. സുരക്ഷാ നടപടികള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ എലിവേറ്റർ കമ്പനിയുടെ ലൈസൻസ് റദ്ദ് ചെയ്തതായി കുവൈറ്റ്...
