- Home
- Emergency aid

Qatar
14 Oct 2023 1:31 AM IST
ഗസ്സയ്ക്ക് പത്തുലക്ഷം ഡോളർ അടിയന്തിര സഹായം പ്രഖ്യാപിച്ച് ഖത്തർ റെഡ് ക്രെസന്റ് സൊസൈറ്റി
ഇസ്രായേലിന്റെ ആക്രമണം ദുരന്തഭൂമിയാക്കിമാറ്റിയ ഗസ്സയ്ക്ക് അടിയന്തിര മാനുഷിക സഹായമായി പത്തു ലക്ഷം ഡോളർ പ്രഖ്യാപിച്ച് ഖത്തർ റെഡ് ക്രെസന്റ് സൊസൈറ്റി. ഒരാഴ്ചയായി തുടരുന്ന ആക്രമണത്തിൽ ആശുപത്രി, ചികിത്സാ...



