ഗസ്സയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം: ഖത്തറിന് ലോകനേതാക്കളുടെ പ്രശംസ
ഇസ്രായേലിന്റെ ഉപരോധത്താല്‍ ദുരിതത്തിലായ ഗസ്സക്ക് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഒരുമാസത്തെ ശമ്പളം നല്‍കുമെന്നാണ് പ്രഖ്യാപിച്ചത്. ഗസ്സയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം...