- Home
- Emirates ID

UAE
11 April 2022 4:12 PM IST
പാസ്പോര്ട്ടില് താമസവിസ പതിക്കുന്ന രീതി യു.എ.ഇ ഇന്നുമുതല്‍ നിര്‍ത്തലാക്കും
പ്രവാസികളുടെ പാസ്പോര്ട്ടില് താമസവിസ പതിക്കുന്ന പതിവ് രീതി ഇന്നുമുതല്‍ യു.എ.ഇ നിര്‍ത്തലാക്കും. ഇനി മുതല്‍ വിസക്ക് പകരം ഔദ്യോഗിക തിരിച്ചറിയല്‍ രേഖയായ എമിറേറ്റ്സ് ഐഡി മതിയാകും. നാളെ മുതലാണ് പുതിയ...





