Light mode
Dark mode
ജനരോഷം കടുത്തതോടെ വാഹന നയം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. അപ്പോഴും നിയമം പൂര്‍ണമായി ഉപേക്ഷിച്ചതായി ഡല്‍ഹി സര്‍ക്കാര്‍ പറയുന്നില്ല
കഴിഞ്ഞ ഒക്ടോബര്‍ ഇരുപത്തേഴിനാണ് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രധാനമന്ത്രി റനില്‍ വിക്രമസിംഗയെ പുറത്താക്കി മഹീന്ദ രജപക്സയെ പ്രധാനമന്ത്രിയായി നിയമിച്ചത്.