ഡക്കറ്റിന്റെ വെടിക്കെട്ട് സെഞ്ചുറി ; ശ്രീലങ്കയെ തകർത്ത് ഇംഗ്ലണ്ട്
ബെൻ ഡക്കറ്റിന്റെ തകർപ്പൻ സെഞ്ചുറിയുടെ കരുത്തിൽ ശ്രീലങ്കയ്ക്കെതിരെ 55 റൺസിന്റെ വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. പാകിസ്താൻ ഏകദിന ത്രിരാഷ്ട്ര പരമ്പരയിലെ ആറാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അഞ്ച്...