”ഞാന്‍ സുന്ദരനല്ലാത്തതിനാല്‍ ഒരു വിഭാഗം എന്റെ സിനിമ കാണുന്നില്ല”: സന്തോഷ് പണ്ഡിറ്റ്
“വലിയ ബഡ്ജറ്റ് മുടക്കാത്തതു കൊണ്ടും താരതമ്യേന എനിക്ക് സൗന്ദര്യം കുറവായതു കൊണ്ടും ഞാനൊരു കോടീശ്വര൯ അല്ലാത്തതു കൊണ്ടും ആകണം ഒരു വിഭാഗം മലയാളികള്‍ എന്റെ സിനിമ കാണുന്നില്ല”