Light mode
Dark mode
കേരളത്തിലെ ഒരു പൊതുപ്രവർത്തകനും പറയാൻ പാടില്ലാത്ത ഭാഷയിലാണ് ജയരാജൻ ആ മാധ്യമ പ്രവർത്തകനെ കുറിച്ച് പറഞ്ഞത്'. വി.ഡി സതീശൻ പറഞ്ഞു
തിരുവനന്തപുരം ആറ്റിപ്ര സ്വദേശിനിയായ പ്രീതയെയാണ് തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. തുമ്പ സ്വദേശിയായ സുരേഷിനെയാണ് പ്രീത കള്ളക്കേസില്‍ കുടുക്കിയത്.