ഇറ്റലി – ജര്‍മ്മനി ഗ്ലാമര്‍ പോരാട്ടവുമായി യൂറോ ക്വാര്‍ട്ടര്‍ ലൈന്‍ അപ്പ്
ഇറ്റലി – ജര്‍മ്മനി മത്സരമാണ് ഫുട്ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്ന ക്വാര്‍ട്ടര്‍ മത്സരം.ഇംഗ്ലണ്ട് ഐസ്ലന്ഡ് മത്സരത്തോടെ യൂറോ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങളവസാനിച്ച് എട്ടു ടീമുകളായി ടൂര്‍ണ്ണമെന്റ്...