Light mode
Dark mode
ലോകത്തെ ഏറ്റവും വലിയ സംഗീത ചാംപ്യൻഷിപ്പുകളിലൊന്നാണ് യൂറോവിഷൻ. ഇസ്രായേൽ ഗായിക റണ്ണറപ്പായ വിധിനിർണയത്തിൽ കൃത്രിമം നടന്നെന്ന പുതിയ ആരോപണം വിവാദമായി കത്തിപ്പടരുകയാണ്
ഗസ്സ വംശഹത്യയുടെ പശ്ചാത്തലത്തിൽ യൂറോവിഷൻ 2025-ൽ ഇസ്രായേൽ പങ്കെടുക്കുന്ന കാര്യത്തിൽ ചർച്ചവേണമെന്ന് സ്പെയിനിലെ ഔദ്യോഗിക ചാനൽ ആർടിവിഇ