- Home
- EverGiven

World
8 July 2021 5:12 PM IST
നഷ്ടപരിഹാരത്തുകയില്‍ ധാരണയായി; സൂയസ് കനാലിൽ വഴിമുടക്കിയ കൂറ്റന്‍ കപ്പൽ ഒടുവിൽ ഈജിപ്ത് വിട്ടു
കഴിഞ്ഞ മാർച്ച് 23നാണ് ജാപ്പനീസ് ചരക്കുകപ്പലായ എവര്‍ ഗിവണ്‍ സൂയസ് കനാലിനു കുറുകെ കുടുങ്ങിയത്. ഏഷ്യയിൽനിന്ന് യൂറോപ്പിലേക്കുള്ള പ്രധാന ചരക്കുഗതാഗത പാതയില്‍ ഇതുമൂലം ദിവസങ്ങളോളമാണ് പ്രതിസന്ധി നിലനിന്നത്

International Old
24 April 2021 9:42 AM IST
എവർ ഗിവൺ പ്രതിസന്ധി നിയമയുദ്ധത്തിലേക്ക്; സൂയസ് കനാൽ അതോറിറ്റിക്കെതിരെ ഇൻഷുറൻസ് കമ്പനി കോടതിയിൽ
നഷ്ടപരിഹാരം സംബന്ധിച്ച തർക്കം കോടതി കയറുകയാണെങ്കിൽ കപ്പൽ വിട്ടുനൽകാൻ ഏറെ സമയമെടുക്കുമെന്ന് സൂയസ് കനാൽ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഉസാമ റാബി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.



