- Home
- Expatriate Welfare Committee

Saudi Arabia
12 March 2024 5:22 PM IST
പൗരത്വ ഭേദഗതി നിയമം രാജ്യനിവാസികളെ ഭിന്നിപ്പിക്കുന്ന നിയമം - പ്രവാസി വെൽഫെയർ
ദമ്മാം: പൗരത്വത്തിന് മതം മാനദണ്ഡമാക്കി നിയമം നടപ്പിലാക്കുന്നതിലൂടെ ജനങ്ങളെ വിഭജിച്ച് ഭരിക്കുക എന്ന ഗൂഢലക്ഷ്യമാണ് സർക്കാരിനുള്ളതെന്ന് പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി ആരോപിച്ചു. സി.എ.എ...


