Light mode
Dark mode
അനാവശ്യ പ്രചാരണം തള്ളിക്കളയണമെന്നും അബിൻ വർക്കി പറയുന്നു.
നോണ്‍ ഹലാല്‍ ഭക്ഷണം വിളമ്പിയതിന് തനിക്ക് നേരെ ജിഹാദി ആക്രമണം ഉണ്ടായെന്നായിരുന്നു തുഷാരയുടെ എഫ്.ബി പോസ്റ്റ്
തൻറെ റസ്റ്റോറൻറിൽ നോൺ ഹലാൽ ഭക്ഷണം വിളമ്പിയതിന് ഒരു സംഘം ജിഹാദികൾ തങ്ങളെ മർദിച്ചുവെന്നായിരുന്നു തുഷാരയുടെ വ്യാജ പ്രചാരണം
നോൺ ഹലാൽ ഭക്ഷണം വിളമ്പിയതിന് മർദിച്ചുവെന്ന വ്യാജ പ്രചാരണം നടത്തിയ സംരംഭകക്കെതിരെ മതവിദ്വേഷ പ്രചാരണത്തിന് കേസെടുക്കാതെ പൊലീസ്.