അമേരിക്കയില്‍ ശമ്പള വര്‍ധന ആവശ്യപ്പെട്ട് വ്യാപക സമരം
മണിക്കൂറിന് 15 ഡോളര്‍ ആയി ശമ്പളം വര്‍ധിപ്പിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ഫാസ്റ്റ് ഫുഡ് വ്യവസായത്തിലെ തൊഴിലാളികളാണ് പ്രധാനമായും സമരത്തില്‍ പങ്കെടുത്തത്. ശമ്പള വര്‍ധന ആവശ്യപ്പെട്ട് അമേരിക്കയില്‍...