പി.കെ ശശിക്കെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ പൊലീസ് പ്രാഥമിക പരിശോധന നടത്തും
സി.പി.എം നേതാവ് പി.കെ ശശി എം.എല്‍.എക്കെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ പൊലീസ് പ്രാഥമിക പരിശോധന നടത്തും. എന്നാല്‍ പരാതി ലഭിക്കാത്ത സാഹചര്യത്തില്‍ സ്വമേധയാ കേസെടുക്കാനാവില്ലെന്ന് വനിത കമ്മിഷന്...