- Home
- fefkadirectorsunion
Kerala
4 March 2025 12:41 PM IST
വയലൻസിന്റെ കാരണമായി സിനിമയെ ചിത്രീകരിക്കുന്നത് അസംബന്ധം: ഫെഫ്ക ഡയറക്ടേഴ്സ് യൂനിയൻ
‘ലോകത്ത് ഉൽപ്പാദിക്കപ്പെട്ട ഏത് ഡേറ്റയും വിരലിന്റെ തുമ്പത്ത് ലഭ്യമാകുന്ന ഒരു സാമൂഹിക പരിതസ്ഥിതിയിൽ സിനിമകളാണ് വയലൻസ് ഉൽപ്പാദിപ്പിക്കുന്നത് എന്ന തരത്തിലുള്ള ന്യൂനീകരണത്തിന് എന്ത് അടിസ്ഥാനമാണുള്ളത്?’