പ്രവാസി കലാകാരൻ റബീഹ് ആട്ടീരിക്ക് കേരള സർക്കാർ ഫെല്ലോഷിപ്പ്
അബൂദബി: കേരള സർക്കാറിനു കീഴിലുള്ള സാംസ്കാരിക വകുപ്പ് യുവ കലാകാരന്മാർക്ക് ഏർപ്പെടുത്തിയ വജ്രജൂബിലി ഫെല്ലോഷിപ്പിന് മാപ്പിള കലകളിൽ റബീഹ് ആട്ടീരി ഉന്നത റാങ്കോടെ അർഹനായി. ഒന്നര പതിറ്റാണ്ടിലധികമായി...