Light mode
Dark mode
2026 ജനുവരി 22 വ്യാഴാഴ്ച രാത്രി 8നാണ് പരിപാടി ആരംഭിച്ചത്
പ്രശസ്ത ഗസൽ ഗായകനും പ്ലേബാക്ക് സിംഗറുമായ സി.കെ സാദിഖ് ഗസൽ അവതരിപ്പിച്ച ലൈവ് സംഗീത പരിപാടി കലയും ഡിസൈനും ഒരേ വേദിയിൽ ലയിച്ച അപൂർവ അനുഭവമായി
കലയും കായികവും സമന്വയിക്കുന്ന നിരവധി ആഘോഷപരിപാടികൾ
ശാസ്ത്രം-സാങ്കേതിക വിദ്യ എന്നിവ കേന്ദ്ര പ്രമേയമാവുന്ന ഫെസ്റ്റിൽ അക്കാദമിക് സെഷനുകൾ, സയൻസ് എക്സിബിഷൻ, ടെക്നോളജിക്കൽ എക്സ്പോ തുടങ്ങിയവ സംഘടിപ്പിക്കും
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ സിനിമാ താരം സുരഭിലക്ഷ്മി നാടകോത്സവം ഉദ്ഘാടനം ചെയ്തു