- Home
- Fidel Castro

International Old
13 May 2018 5:10 PM IST
"ഞാന്‍ ഏറെക്കാലമുണ്ടാവില്ല, പക്ഷേ കമ്യൂണിസ്റ്റ് പാര്‍ട്ടി നിലനില്ക്കും": കാസ്ട്രോ
താന്‍ വിടവാങ്ങിയാലും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആശയവും അടിത്തറയും നിലനില്‍ക്കുമെന്ന് കാസ്ട്രോ പറഞ്ഞു.ക്യൂബന്‍ വിപ്ലവ നേതാവും മുന്‍ പ്രസിഡന്റുമായ ഫിഡല്‍ കാസ്ട്രോ ദീര്‍ഘനാളുകള്‍ക്ക് ശേഷം...

International Old
5 April 2018 10:28 AM IST
ക്യൂബക്ക് അമേരിക്കയുടെ സമ്മാനം ആവശ്യമില്ലെന്ന് ഫിദല്‍ കാസ്ട്രോ
വര്‍ഷങ്ങളായി തുടരുന്ന ക്യൂബ - യുഎസ് നയതന്ത്രബന്ധത്തിലെ വിള്ളല്‍ കൂട്ടിയോജിപ്പിക്കാനുള്ള ശ്രമങ്ങള്‍ അത്ര വേഗം ഫലം കാണില്ലെന്ന് സൂചിപ്പിച്ച് ഫിദല്‍ കാസ്ട്രോയുടെ പ്രസ്താവന. വര്‍ഷങ്ങളായി തുടരുന്ന ക്യൂബ -...

International Old
26 March 2018 6:50 AM IST
വര്‍ഷങ്ങള്‍ക്ക് ശേഷം ഫിദല്‍ കാസ്ട്രോ വീണ്ടും പൊതുജന മധ്യത്തില്‍
ഹവാനയിലെ സ്കൂളിലൊരുക്കിയ പരിപാടിയിലാണ് ഫിദല്‍ പങ്കെടുത്തത്ക്യൂബന് വിപ്ലവനേതാവും മുന്‍ പ്രസിഡന്റുമായിരുന്ന ഫിദല്‍ കാസ്ട്രോ വീണ്ടും പൊതുജന മധ്യത്തില്‍ പ്രത്യക്ഷപ്പെട്ടു. 2008 ല്‍ സഹോദരന് റൌള്‍...

International Old
18 March 2018 10:18 PM IST
ഫിഡല്‍ കാസ്ട്രോയുടെ സിഗരറ്റ് പെട്ടി ലേലത്തില്‍ വിറ്റത് 26,950 ഡോളറിന്
ബോസ്റ്റണ്‍ കേന്ദ്രമായി ആര്‍ആര്‍ ഓക്ഷന് കമ്പനിയാണ് സിഗരറ്റ് പെട്ടി ലേലത്തില്‍ വച്ചത്ക്യൂബന് വിപ്ലവനേതാവ് ഫിഡല്‍ കാസ്ട്രോയുടെ സിഗരറ്റ് പെട്ടി ലേലത്തില്‍ വിറ്റത് വന്‍തുകയ്ക്ക്. ജീവകാരുണ്യ...








