- Home
- FIFA Ban

UAE
22 Aug 2022 12:05 AM IST
ഫിഫ വിലക്ക് ഉടൻ പരിഹരിച്ചില്ലെങ്കിൽ ഇന്ത്യൻ ഫുട്ബാളിനെ അത് ഗുരുതരമായി ബാധിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് ചീഫ് കോച്ച്
അന്താരാഷ്ട്ര ടീമുമായി പരിശീലന മത്സരം പോലും കളിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. എത്രയും വേഗം വിലക്ക് മാറി ഗ്രൗണ്ടിലേക്ക് മടങ്ങിയെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



