- Home
- FIFAWorldCupQatar2022

Kerala
29 Jun 2018 11:04 AM IST
ഒരുമാസമായിട്ടും കുമ്മനത്തിന്റെ പോസ്റ്റ് ഒഴിഞ്ഞുകിടക്കുന്നു; സംസ്ഥാന പ്രസിഡന്റിന്റെ കാര്യത്തില്‍ ഇനിയും തീരുമാനമെടുക്കാതെ ബിജെപി
കെ സുരേന്ദ്രന് വേണ്ടി വി മുരളീധരപക്ഷവും, എം ടി രമേശിനേയോ എ എന്‍ രാധാകൃഷ്ണനെയോ പ്രസിഡന്റാക്കണമെന്ന് പറഞ്ഞ് പി കെ കൃഷ്ണദാസ് വിഭാഗവും കേന്ദ്ര നേത്യത്വത്തിന് മുമ്പില്‍ ഉറച്ച് നില്‍ക്കുകയാണ്.








