സെൻസർബോർഡ് കേരളത്തിലും സംഘ്പരിവാർ അജണ്ട മറയില്ലാതെ നടപ്പാക്കിത്തുടങ്ങുന്നു: സംവിധായകൻ ഹർഷദ്
സെൻസർ ബോർഡിന്റെ അമിത ഇടപെടൽ അവഗണിച്ചാൽ ഭാവിയിൽ സിനിമയിൽ ഭരണകൂടത്തെ സുഖിപ്പിക്കുന്ന കണ്ടന്റുകൾ മാത്രമാവുമെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നും ഹർഷദ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു