മീന്‍ വില്‍ക്കാനും ഇനി സൌദിക്കാര്‍: സൗദിയില്‍ മത്സ്യവിപണന മേഖലയിലും സ്വദേശിവല്‍ക്കരണം
രാജ്യവ്യാപകമായി “സമക്” എന്ന പേരില്‍ മത്സ്യവിപണന കേന്ദ്രങ്ങള്‍ ആരംഭിക്കും. ഫിഷറീസ് മന്ത്രാലയത്തിനു കീഴില്‍ ആരംഭിക്കുന്ന കേന്ദ്രങ്ങളില്‍ സ്വദേശി തൊഴിലാളികളെ മാത്രമായിരിക്കും നിയമിക്കുക.