Light mode
Dark mode
ഒമാനിൽ സർക്കാർ-പൊതുമേഖലയിൽ നടപ്പാക്കിയ ഫ്ലക്സിബ്ൾ വര്‍ക്കിങ് സിസ്റ്റത്തിന് അനുസരിച്ച് വിവിധ മന്ത്രാലയങ്ങൾ തങ്ങളുടെ ജോലി സമയം പുഃനക്രമീകരിച്ച് തുടങ്ങി.
'ഫ്ലെക്സിബ്ൾ വർക്കിങ് സിസ്റ്റം' നടപ്പാക്കുന്നതിലുടെ ഓഫീസിലേക്ക് വരുന്നതും പോകുന്നതുമായ സമയം ജീവനക്കാർക്ക് തന്നെ തെരഞ്ഞെടുക്കാൻ കഴിയും