- Home
- Flights from overseas

Kerala
20 May 2018 6:05 AM IST
പോലീസ് സ്റ്റേഷനില്‍ എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസുകാരന്റെ കയ്യേറ്റ ശ്രമം
തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ട പെരുമ്പാവൂര്‍ മോഷണ കേസിലെ പ്രതികളുടെ ദൃശ്യങ്ങള്‍ എടുക്കാനാണ് പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത്.മോഷണ കേസിലെ പ്രതിയുടെ ദൃശ്യങ്ങള്‍...


