ലോകത്തെ ആദ്യ ഡ്രൈവറില്ലാ പറക്കും ടാക്സി ദുബൈയില്‍ പറന്നു
ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ആല് മക്തൂമിന്റെ സാന്നിധ്യത്തിലാണ് ലോകത്തെ ആദ്യ സ്വയം നിയന്ത്രിത പറക്കും ടാക്സി ആകാശത്തേക്ക് പറന്നുയര്ന്നത്ഡ്രൈവറോ പൈലറ്റോ ഇല്ലാതെ സഞ്ചരിക്കുന്ന ലോകത്തെ...