- Home
- food center

Kuwait
1 Jan 2023 10:09 AM IST
ലൈസൻസില്ലാതെ പ്രവർത്തിച്ച ഭക്ഷണകേന്ദ്രത്തിൽ പരിശോധന; നിരവധി വിദേശികൾ പിടിയിൽ
കുവൈത്തിൽ ലൈസൻസില്ലാതെ അനധികൃതമായി നടത്തിയിരുന്ന ഭക്ഷണകേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ നിരവധി വിദേശികളെ പിടികൂടി. രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ...

