അൽഹസ്സ നവോദയ ഫുട്ബോൾ മേളയിൽ റീജൻസി എഫ്.സി ജേതാക്കളായി
സൗദിയിലെ അൽഹസ്സ നവോദയ സാംസ്കാരിക വേദി സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സമാപിച്ചു. പത്ത് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ റീജൻസി എഫ്.സിയാണ് ജേതാക്കളായത്.വർണാഭമായ മാർച്ച് പാസ്റ്റോടെ ആരംഭിച്ച...