- Home
- footlab
International Old
2 May 2017 3:55 PM GMT
ദക്ഷിണ സുഡാനില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷം; 272 പേര് കൊല്ലപ്പെട്ടു
സര്‍ക്കാര്‍ സൈന്യവും വിമതരും നടത്തിയ ഏറ്റുമുട്ടലില്‍ 272 പേര് കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ദക്ഷിണ സുഡാന് തലസ്ഥാനമായ ജുബയില്‍ സംഘര്‍ഷം തുടരുന്നു. സര്‍ക്കാര്‍ സൈന്യവും വിമതരും നടത്തിയ...