മൂന്ന് ലക്ഷം കോടി ദിർഹം പിന്നിട്ട് യുഎഇയുടെ വിദേശവ്യാപാരം
ദുബൈ: വിദേശരാഷ്ട്രങ്ങളുമായുള്ള വ്യാപാരത്തിൽ വമ്പൻ കുതിപ്പു രേഖപ്പെടുത്തി യുഎഇ. ചരിത്രത്തിലാദ്യമായി രാജ്യത്തിന്റെ വിദേശവ്യാപാരം മൂന്ന് ലക്ഷം കോടി ദിർഹം പിന്നിട്ടു. പ്രധാനമന്ത്രി ശൈഖ് മുഹമ്മദാണ് ഇതു...