സൌദിയിലെ വിദേശ ജോലിക്കാര്‍ നാട്ടിലേക്കയക്കുന്ന പണത്തില്‍ വന്‍ ഇടിവ്
2016 ജൂലൈ മാസത്തെ കണക്കനുസരിച്ച കഴിഞ്ഞ 41 മാസത്തിനിടക്കുള്ള ഏറ്റവും കുറഞ്ഞ വിദേശ ട്രാന്‍സ്ഫറാണ് രേഖപ്പെടുത്തിയത്സൗദി അറേബ്യയില്‍ നിന്ന് വിദേശി ജോലിക്കാര്‍ നാട്ടിലേക്കയക്കുന്ന സംഖ്യയില്‍ വന്‍ ഇടിവ്...