Light mode
Dark mode
മായ്ച്ചുകളഞ്ഞ ഡിജിറ്റൽ തെളിവുകളും നിർണായക വിവരങ്ങളും പൂർണമായി വീണ്ടെടുക്കുന്നതിനായി മൊബൈൽ ഫോൺ തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലേക്ക് അയക്കും
മാലിന്യ കൂമ്പാരത്തിന്റെ അടിത്തട്ടിൽ നിന്നാണ് തീയുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു
സികെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ തിരുവനന്തപുരത്ത് വച്ച് 10 ലക്ഷവും ബത്തേരിയില്‍ വച്ച് 25 ലക്ഷം രൂപയും നല്‍കിയെന്നാണ് പ്രസീത അഴീക്കോട് വെളിപ്പെടുത്തിയിരുന്നത്
അഞ്ചുതവണ ആൻറണി രാജുവിനെ കൊണ്ട് എഴുതിപ്പിച്ചാണ് ഫോറൻസിക് പരിശോധനയിലൂടെ കൈയ്യക്ഷരം കണ്ടെത്തിയത്.
കേസന്വേഷണം ദുബൈയിലേക്ക് കൂടി വ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്