വിദേശ കറന്‍സി വിനിമയ രംഗവും വരുമാനമാര്‍ഗമാക്കി പ്രവാസികള്‍
ഇന്റര്‍നെറ്റ് വ്യാപകമാകുന്നതിന് മുന്‍പ് ധനകാര്യസ്ഥാപനങ്ങള്‍ മാത്രം ഇടപ്പെട്ട് ലാഭം കൊയ്തിരുന്ന മേഖലയാണ് ഫോറെക്സ്. ഓഹരി വിപണിയിലെ ഉയര്‍ച്ച താഴ്ചകള്‍ക്ക് അനുസരിച്ച് ലക്ഷങ്ങള്‍ സമ്പാദിക്കുന്നവരുണ്ട്....