Light mode
Dark mode
ദിവസവും 5000 രൂപ വരുമാനം ലഭിക്കുമെന്ന് പറഞ്ഞായിരുന്നു യുവതിയില്‍ നിന്ന് പണം തട്ടിയെടുത്തത്
വിവാഹാലോചനകൾക്ക് പോലും ഈ റൗഡി ലിസ്റ്റ് തടസമാകുന്നുവെന്നും യുവാവ് കോടതിയില്‍
ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് മരം വീണത്
വെളി ഗ്രൗണ്ടിൽ ഒരുക്കിയ പാപ്പാഞ്ഞിയെ കത്തിക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്നാണ് സംഘാടകരുടെ നിലപാട്.
നാട്ടുകാർ മുളവുകാട് പൊലീസ് സ്റ്റേഷനിലെ വാഹനം തടഞ്ഞുവെച്ചു
പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായയാണ് കുട്ടിയെ ആക്രമിച്ചത്
20,000 പേരെ ഉൾക്കൊള്ളാവുന്ന പരേഡ് മൈതാനത്താണ് ഒരു ലക്ഷത്തിലധികം പേർ എത്തിയത്
നാവിക സേനയുടെ വെടിവെപ്പ് പരിശീലനം നടന്ന ഐ.എൻ.എസ് ദ്രോണാചാര്യയിൽ സംഘം പരിശോധനയ്ക്കായി വീണ്ടും എത്തും
അപകടം ഉണ്ടായ ദിവസം നാവിക കേന്ദ്രത്തിൽ ഫയറിങ് പരിശീലനത്തിന് ഉപയോഗിച്ച അഞ്ച് തോക്കുകളാണ് കൈമാറിയത്.
ബാലിസ്റ്റിക്ക് വിദഗ്ധന്റെ സഹായത്തോടെയാണ് പരിശോധന നടന്നത്
കടലിൽ ഇന്നും തെളിവെടുപ്പ് നടത്തിയേക്കും
ബിഒടി പാലം വഴി മാത്രമാണ് ഫോര്‍ട്ട് കൊച്ചിയിലേക്ക് പ്രവേശനം. സുരക്ഷാ കാരണങ്ങളാല്‍ ഐഎസ്എല്‍ മത്സരം 5.30ന് ആരംഭിക്കുംപുതുവത്സരാഘോഷത്തോടനുബന്ധിച്ച് കൊച്ചിയില്‍ പൊലീസ് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി....