- Home
- Four Sacks Full Of Cash

International Old
27 May 2018 6:56 AM IST
നാല് ചാക്ക് പണവുമായി കാര്‍ വാങ്ങാനെത്തിയ യുവതി ഷോറൂം ജിവനക്കാര്‍ക്ക് കൊടുത്ത എട്ടിന്റെ പണി
ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലെ ഹോണ്ട കാര്‍ ഷോറൂമിലാണ് ഈ കൌതുകരമായ സംഭവം നടന്നത്നമ്മുടെ നാട്ടിലെ ബസ് ജീവനക്കാര്‍ക്കും ഷോപ്പുടമകള്‍ക്കും ചില്ലറയോടാണ് പ്രിയമെങ്കിലും അങ്ങ് ചൈനയില്‍ അത്ര പഥ്യമല്ല....
