Light mode
Dark mode
ഒരു ഗോൾ പിന്നില്‍ നിന്നിട്ടും ഒടുങ്ങാത്ത മൊറോക്കോയുടെ പോരാട്ട വീര്യം കൂടിയായിരുന്നു അവിടെ കാണാന്‍ കഴിഞ്ഞത്.
ആക്രമിക്കാനും പ്രതിരോധിക്കാനും കളിച്ച് തെളിഞ്ഞവർ.. സെമിഫൈനലിന് ഇറങ്ങുമ്പോൾ ഫ്രാൻസിന് ആശങ്കയില്ല