ലിവർപൂളിനെ ഇഞ്ചുറി ടൈമിൽ പൂട്ടി ഫുൾഹാം: പാലസിനെ തകർത്ത് ന്യുകാസിൽ
ലണ്ടൻ: ഇഞ്ചുറി ടൈമിൽ രണ്ട് ഗോളുകൾ കണ്ട മത്സരത്തിൽ ലിവർപൂളിന് സമനില കുരുക്ക്. ആദ്യ പകുതിയിൽ ഹാരി വിൽസണിലൂടെ ഫുൾഹാമാണ് ആദ്യം മുന്നിലെത്തിയത്. രണ്ടാം പകുതിയിൽ ഫ്ലോറിയൻ വിറ്റ്സിലൂടെ ലിവർപൂൾ സമനില...