പെന്റഗണിന്റെ പുതിയ യുദ്ധവിമാനപരീക്ഷണം വിജയകരമായി പൂർത്തീകരിച്ചു
യു.എസിന്റെ പ്രതിരോധ വകുപ്പായ പെന്റഗൺ തങ്ങളുടെ പുതിയ യുദ്ധവിമാനത്തിന്റെ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചു. എതിരാളിയെ ആശയക്കുഴപ്പത്തിലാക്കി അവരെ ആക്രമിക്കാൻ പോന്ന രൂപകൽപനയാണ് വിമാനത്തി. 2016 ൽ...