Light mode
Dark mode
നിത്യവും 10 വീതം ബന്ദികളെ ഹമാസ് മോചിപ്പിച്ചാൽ വെടിനിർത്തൽ ദീർഘിപ്പിക്കാമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു
വെടിനിർത്തൽ അവസാനിച്ചാലുടൻ ആക്രമണമെന്ന് ഇസ്രായേൽ
ബന്ദികളുടെ മോചനത്തിനും താൽക്കാലിക വെടിനിർത്തലിനും സാധ്യമായ എല്ലാ നീക്കങ്ങളും തുടരുന്നതായി വൈറ്റ് ഹൗസ് വക്താവും അറിയിച്ചു
വെടിനിർത്തൽ ഇസ്രായേലിന് ഗുണം ചെയ്യുമെന്നും മാക്രോൺ ബിബിസിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു