ഗസയിലെ ഗവ.ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം നല്കാന് തീരുമാനം
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയാണ് ഇസ്രയേലിന്റെ ഉപരോധത്താല്‍ പീഡനങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന ഗസയിലുള്ളവര്‍ക്ക് ഒരുമാസത്തെ ശമ്പളം നല്‍കുമെന്ന് പ്രഖ്യാപിച്ചത്ഗസയിലെ...